Pages Menu
Facebook
Categories Menu

Posted by WhatsApp Admin on May 3, 2017 in 365 WhatsApp Status, Love Status in Malayalam for WhatsApp, WhatsApp Status

Love Status in Malayalam for WhatsApp

Love Status in Malayalam for WhatsApp

Love is like air which you can feel it and enjoy it at some circumstance. “I think that there is nothing more creative than loving people” is all about love between humans, animals, birds, etc., who can impress from their heart. Here is the list of Love status in Malayalam for WhatsApp gives the best approach for creating new status with the help of different tastes. So here are some WhatsApp Statuses to keep the status updated daily.

Love Status in Malayalam for WhatsApp

Love Status in Malayalam for WhatsApp

ഒരു പൂവ് പൊട്ടിയ മഷിക്കുപ്പിയില് ­‍ വച്ചാലും ചളുങ്ങിയ ഒരു പൌഡര്‍ ടിന്നില്‍ വച്ചാലും അതൊക്കെ പൂപ്പാത്രമായി മാറുന്നത് പോലെ ഉള്ളിലൊരു പൂവുണ്ടാകുകയാണ് ­ പ്രധാനം. അകപൊരുളിന്റെ സുഗന്ധമാണ് സൗന്ദര്യം

അന്നു കാണാൻ കൊതിച്ചത് നിന്റെ മുഖമായിരുന്നെങ്കിൽ ഇന്നു എഴുതാൻ പഠിച്ചത് ആ ഓർമ്മകളാണ്…

എല്ലാ മതങ്ങളും തുടങ്ങിയിട്ടുള്ളത് ഏതെങ്കിലുമൊരു ഭൂപ്രദേശത്തിലെ ഒരു ജനതയുടെ താത്കാലികമായ ജീവിത പ്രശ്നങ്ങളോടുള്ള ആത്മീയ പ്രതികരണമായിട്ടാണ് അത് കൊണ്ട് എല്ലാ മതങ്ങള്‍ക്കും ജന്മനാ ഒരു എത്തനിക്ക് സ്വഭാവം ഉണ്ട്

ഒാര്ക്കാൻ പലരും ഉള്ളപോൾ ഒാര്മിക്കാൻ ഒന്നും നല്കാത്ത എന്നെ സ്നേഹികണമെന്നില്ല. പക്ഷെ ഒരിക്കലും മറക്കാൻ ശ്രമിക്കിലെന്നു കരുതിക്കോട്ടെ..

ചില ഓർമ്മകൾ നമുക്ക് എന്നും പ്രിയ പെട്ടതാകും പക്ഷെ ആ ഓർമ്മകൾ തന്നെ പിന്നീട് നമ്മെ ഒരുപാട് വേദനിപ്പിക്കും

എല്ലാ മതങ്ങളും തുടങ്ങിയിട്ടുള്ളത് ഏതെങ്കിലുമൊരു ഭൂപ്രദേശത്തിലെ ഒരു ജനതയുടെ താത്കാലികമായ ജീവിത പ്രശ്നങ്ങളോടുള്ള ആത്മീയ പ്രതികരണമായിട്ടാണ് അത് കൊണ്ട് എല്ലാ മതങ്ങള്‍ക്കും ജന്മനാ ഒരു എത്തനിക്ക് സ്വഭാവം ഉണ്ട്!!

ചില ഓർമ്മകൾ നമുക്ക് എന്നും പ്രിയപെട്ടതാകും പക്ഷെ ആ ഓർമ്മകൾതന്നെ പിന്നീടനമ്മെ ഒരുപാട് വേദനിപിക്കും.

എല്ലാവരും പറയും ഞാൻ വഴി തെറ്റി പോയെന്ന്….. എന്നാൽ വഴി തെറ്റി പോയവരാണ് എന്നും പുതിയ വഴികൾ കണ്ടു പിടിച്ചിട്ടുളളത്…

You may also like Love Status for WhatsApp

വാക്കുകളാൽ ഞാനും നീയും പ്രണയിച്ചിട്ടില്ല. ഭാവങ്ങളാൽ ഞാനും നീയും അറിയിച്ചിട്ടുമില്ല. പക്ഷേ എന്റെയും നിന്റെയും ഹൃദയങ്ങൾ തമ്മിൽ പ്രണയിച്ചിരുന്നു

വ്യക്ഷം മനുഷ്യനോട് സങ്കടപ്പെട്ടു: എത്രയോ വർഷങ്ങളായി എത്രയോ ചില്ലവെട്ടി എത്ര കുരിശുകൾ നിങ്ങൾ ഞങ്ങളിൽ നിന്ന് രൂപപ്പെടുത്തി, എന്നിട്ടും ഇനിയും നിങ്ങളിൽ നിന്നൊരു ക്രിസ്തു ഉണ്ടാകാഞ്ഞതന്തെ?

അന്നു കാണാൻ കൊതിച്ചത് നിന്റെ മുഖമായിരുന്നെങ്കിൽ ഇന്നു എഴുതാൻ പഠിച്ചത് ആ ഓർമ്മകളാണ്…

അനേകായിരം മോഹങ്ങൾ കൈയ്യിൽ
ഒതുകി ഏകാന്തതയുടെ തീരത്ത് ഞാനും
എന്റെ സ്വപ്നങ്ങളും ഒറ്റക്ക്..

എല്ലാവര്ക്കുമുണ്ട്, പറിച്ചു മാറ്റാന്‍ പറ്റാത്തത്രയും ആഴത്തിലേക്ക് വേരുകളിറങ്ങിപ്പോയ ഒരു പ്രണയം.

മാപ്പ് കൊടുക്കുവാന്‍ മനുഷ്യരുള്ളയിടങ ­്ങളില്‍ വീഴ്ചപോലും ഒരു കൂദാശയായി മാറുന്നു.

ഒരു പൂവ് പൊട്ടിയ മഷിക്കുപ്പിയില് ­‍ വച്ചാലും ചളുങ്ങിയ ഒരു പൌഡര്‍ ടിന്നില്‍ വച്ചാലും അതൊക്കെ പൂപ്പാത്രമായി മാറുന്നത് പോലെ ഉള്ളിലൊരു പൂവുണ്ടാകുകയാണ് ­ പ്രധാനം. അകപൊരുളിന്റെ സുഗന്ധമാണ് സൗന്ദര്യം.

ഒരികൽ ഒരു വാക്കും മിണ്ടാതെ ഒരു നോട്ടം കൂടി താരത്തെ പലതും നമ്മിൽനിനും അകന്നുപോകും. പെയ്തൊഴിഞ്ഞ മഴമേഖം പോലെ.. അതാണ് ജീവിതം

Love Status in Malayalam for WhatsApp

Love Status in Malayalam for WhatsApp

നന്നായി അഭിനയിക്കാന്‍ കഴിയുന്നവനേ നല്ല കച്ചവടക്കാരനാകാന്‍ പറ്റു. സ്നേഹവും അടുപ്പവുമെല്ലാം ഭംഗിയായി അഭിനയിക്കണം .കഴുത്തറക്കുമ്പോഴും പുഞ്ചിരിക്കണം .ചതിക്കുമ്പോഴും സഹായിക്കുകയാണെന്നു തോന്നണം .നുണപറയുമ്പോഴും സത്യ പ്രഭാഷണംനടത്തുന്ന വിശുദ്ധന്റെ മുഖഭാവമായിരിക്കണം .ഒരിക്കിലും മുഖത്ത് ദേഷ്യം വരാന്‍ പാടില്ല.

നിന്റെ വേദനകള നീന്നീലൂമെറെ വേദനീപ്പീക്കൂന്നത് എന്നെയാണ്..

നിന്നെ സ്നേഹിക്കുന്നയാൾ നിന്നെ കുടുതൽ ബുദ്ധിമുട്ടിക്കും എന്നാൽ നിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിയുമ്പോൾ അത് നിര്‍ത്താനായി അയാൾ ഈ ലോകത്തോട് തന്നെ യുദ്ധം ചെയ്യും

മാപ്പ് കൊടുക്കുവാന്‍ മനുഷ്യരുള്ളയിടങ ­്ങളില്‍ വീഴ്ചപോലും ഒരു കൂദാശയായി മാറുന്നു.

നമ്മൾആത്മാർഥമായിസ്നേഹിച്ച ആൾ മറ്റെരാളുമായി കുടുതൽ അടുകുമ്പോൾ നമുക്കുണ്ടാക്കുന്ന വികരമെന്തന്നോ അത് ഒരികലും മറഞ്ഞുപോകാത്തഓർമ്മയായി എന്നുംനിലനിൽക്കും

Click here for Broken Heart Dp for WhatsApp

കന്നിരിനു നിരമില്ലത്തത് നന്നായി അല്ലെങ്കിൽ തലയിണകൾക്ക് ഒരുപാട് കഥകള്‍ പറയുവനുണ്ടാകുമായിരുന്നു..

അന്നു കാണാൻ കൊതിച്ചത് നിന്റെ മുഖമായിരുന്നെങ്കിൽ ഇന്നു എഴുതാൻ പഠിച്ചത് ആ ഓർമ്മകളാണ്…

ഒരികൽ ഒരു വാക്കും മിണ്ടാതെ ഒരു നോട്ടം കൂടി താരത്തെ പലതും നമ്മിൽനിനും അകന്നുപോകും. പെയ്തൊഴിഞ്ഞ മഴമേഖം പോലെ.. അതാണ് ജീവിതം

ചില ഓർമ്മകൾ നമുക്ക് എന്നും പ്രിയ പെട്ടതാകും പക്ഷെ ആ ഓർമ്മകൾ തന്നെ പിന്നീട് നമ്മെ ഒരുപാട് വേദനിപ്പിക്കും

കണ്ട് മുട്ടിയപ്പോൾ “മിണ്ടാൻ “ഭയം..
മിണ്ടിയപ്പോൾ ” ഇഷ്ട്പെടുമോ ” എന്ന ഭയം.ഇഷ്ട്പെട്ടപ്പോൾ “പ്രണയിക്കുമോ” എന്ന ഭയം. പ്രണയിച്ചപ്പോയോ “നഷ്ടപെടുമോ ” എന്ന ഭയവും

 മുഖംമൂടി ഒരു പാടുണ്ടെങ്കിലും നമ്മുടെ സങ്കടങ്ങളെ ഒളിപ്പിക്കാൻ പുഞ്ചിരിയോളം നല്ലൊരു മുഖംമൂടി വേറെയുണ്ടോ….!!

Thank you for reading this post, We hope you liked all Love Status in Malayalam for WhatsApp. Visit again for latest updates of Whatsapp Status. If you have any suggestions, Please comment below.

Post a Reply

Your email address will not be published. Required fields are marked *